Posts

Showing posts from 2010
Image

മാന്‍ കുട്ടികള്‍

Image
Image
എന്റെ ബ്ലോഗിനെ കുറിച്ച  പത്രത്തില്‍ എഴുതിയ മാധ്യമം  പത്രത്തിനും അത് എന്നെ അറിയിച്ച  പഥികനഉം  നന്ദി പറയട്ടെ

കിളികള്‍

Image
പുതിയ ഒരു ചിത്രം കൂടി 

അരയന്നം

Image
എന്നെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും  നന്ദി പുതിയ ഒരു ചിത്രം കൂടി ഇവിടെ പോസ്റ്റുന്നു

എന്റെ ചിത്രങ്ങള്‍

Image
ഇവിടെ വന്ന എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കട്ടെ .  ഇനിയും പിന്തുണ പ്രതീക്ഷിച്ചു കൊണ്ട്  കുറച്ചു ചിത്രങ്ങള്‍ കൂടി ഇതാ  ഇവിടെ

എന്റെ ചിത്രങ്ങള്‍

Image
പ്രിയപ്പെട്ട ബ്ലോഗറെ ഞാന്‍ സഞ്ജയ് നാലാം ക്ലാസില്‍ പഠിക്കുന്നു എന്റെ ചിത്രങ്ങള്‍ നിങ്ങളെ ഒക്കെ കാണിക്കാനാണ്  ഞാന്‍ ഇ ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നത് .എന്റെ അമ്മാവനാണ് ഇതെല്ലാം പോസ്റ്റ്‌ ചെയ്യുന്നത് കേട്ടോ .സ്കാനര്‍  ഒന്നും ഇല്ലാത്തതിനാല്‍ മൊബൈലില്‍ ഫോട്ടോ എടുത്തോണ് പോസ്റ്റുന്നത് . നിങ്ങള്‍ എല്ലാം ഇവിടെ ഇടക്കൊക്കെ വരുമല്ലോ ഞാന്‍ രണ്ടു വര്‍ഷം മുമ്പ് വരച്ച ഒരു ചിത്രം ഇവിടെ ആദ്യമായി ചേര്‍ക്കുന്നു