Posts

Showing posts from July, 2010

എന്റെ ചിത്രങ്ങള്‍

Image
ഇവിടെ വന്ന എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കട്ടെ .  ഇനിയും പിന്തുണ പ്രതീക്ഷിച്ചു കൊണ്ട്  കുറച്ചു ചിത്രങ്ങള്‍ കൂടി ഇതാ  ഇവിടെ

എന്റെ ചിത്രങ്ങള്‍

Image
പ്രിയപ്പെട്ട ബ്ലോഗറെ ഞാന്‍ സഞ്ജയ് നാലാം ക്ലാസില്‍ പഠിക്കുന്നു എന്റെ ചിത്രങ്ങള്‍ നിങ്ങളെ ഒക്കെ കാണിക്കാനാണ്  ഞാന്‍ ഇ ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നത് .എന്റെ അമ്മാവനാണ് ഇതെല്ലാം പോസ്റ്റ്‌ ചെയ്യുന്നത് കേട്ടോ .സ്കാനര്‍  ഒന്നും ഇല്ലാത്തതിനാല്‍ മൊബൈലില്‍ ഫോട്ടോ എടുത്തോണ് പോസ്റ്റുന്നത് . നിങ്ങള്‍ എല്ലാം ഇവിടെ ഇടക്കൊക്കെ വരുമല്ലോ ഞാന്‍ രണ്ടു വര്‍ഷം മുമ്പ് വരച്ച ഒരു ചിത്രം ഇവിടെ ആദ്യമായി ചേര്‍ക്കുന്നു