പ്രിയപ്പെട്ട ബ്ലോഗറെ ഞാന്‍ സഞ്ജയ് നാലാം ക്ലാസില്‍ പഠിക്കുന്നു എന്റെ ചിത്രങ്ങള്‍ നിങ്ങളെ ഒക്കെ കാണിക്കാനാണ് ഞാന്‍ ഇ ബ്ലോഗ് തുടങ്ങിയിരിക്കുന്നത് .എന്റെ അമ്മാവനാണ് ഇതെല്ലാം പോസ്റ്റ് ചെയ്യുന്നത് കേട്ടോ .സ്കാനര്‍ ഒന്നും ഇല്ലാത്തതിനാല്‍ മൊബൈലില്‍ ഫോട്ടോ എടുത്തോണ് പോസ്റ്റുന്നത് . നിങ്ങള്‍ എല്ലാം ഇവിടെ ഇടക്കൊക്കെ വരുമല്ലോ ഞാന്‍ രണ്ടു വര്‍ഷം മുമ്പ് വരച്ച ഒരു ചിത്രം ഇവിടെ ആദ്യമായി ചേര്‍ക്കുന്നു
മോന് നന്നായി വരക്കുന്നു..അഭിനന്ദനങ്ങള്‍..
ReplyDeleteസഞ്ജയ് മോനെ നന്നായി വരച്ചിട്ടുണ്ട്.
ReplyDeleteഒരു നാലാം ക്ലാസ്സിലെ കുസൃതി വരക്കുന്നതിനെക്കാളും ഒക്കെ വലിയ വര.
വളരെ വളരെ നല്ല വര കേട്ടോ.
ഇനിയും കൂടുതല്‍ കൂടുതല്‍ നല്ലത് വരക്കാന്‍ കഴിയട്ടെ മോന്.
nalla vara..... Congrats Sanjay
ReplyDeleteസഞ്ജയ് നന്നായി വരച്ചിരിക്കുന്നു..
ReplyDeleteഅഭിനന്ദനങ്ങള്‍..
very good
ReplyDeleteരചന നന്നായി കേട്ടൊ.. ആക്ഷ്ൻ നന്നായി ഇഫക്റ്റ് ചെയ്തു.
ReplyDeleteഅടി പൊളി ആയിട്ടുണ്ട് ട്ടോ .........
ReplyDeleteആശംസകള്‍
ReplyDeleteusaaaar!
ReplyDeleteവളരെ നല്ല വര കേട്ടോ.
ReplyDeleteആശംസകള്‍
ടിഷും ടിഷും.......
ReplyDeleteഅടിപ്പൊളി വരയാണല്ലോ കുട്ടാ.
നന്നായി മോനേ ഈ ചിത്രവും.
ReplyDeletevery good :))
ReplyDeleteഅമ്പട പഹയ അടിപൊളി പടം ആണല്ലോ
ReplyDeleteനന്നായി വരച്ചിരിക്കുന്നു...
ReplyDeleteമേന്റെ വര ഇഷ്ടമായി.ട്ടോ!!.കൂടുതൽ ഉയരങ്ങൾ മോനെ തേടിയെത്താൻ, എല്ലാ നന്മയും ഉണ്ടാകാൻ പ്രർത്ഥനയും ആശംസകളും നേരുന്നു
ReplyDeleteകോള്ളാമടാ ചക്കരെ..............
ReplyDeleteബെൻ ടെൻ ആണോ?
ReplyDelete