എന്റെ ചിത്രങ്ങള്‍
പ്രിയപ്പെട്ട ബ്ലോഗറെ ഞാന്‍ സഞ്ജയ്
നാലാം ക്ലാസില്‍ പഠിക്കുന്നു
എന്റെ ചിത്രങ്ങള്‍ നിങ്ങളെ ഒക്കെ കാണിക്കാനാണ് ഞാന്‍ ഇ ബ്ലോഗ് തുടങ്ങിയിരിക്കുന്നത് .എന്റെ അമ്മാവനാണ് ഇതെല്ലാം പോസ്റ്റ് ചെയ്യുന്നത് കേട്ടോ .സ്കാനര്‍ ഒന്നും ഇല്ലാത്തതിനാല്‍ മൊബൈലില്‍ ഫോട്ടോ എടുത്തോണ് പോസ്റ്റുന്നത് . നിങ്ങള്‍ എല്ലാം ഇവിടെ ഇടക്കൊക്കെ വരുമല്ലോ
ഞാന്‍ രണ്ടു വര്‍ഷം മുമ്പ് വരച്ച ഒരു ചിത്രം ഇവിടെ ആദ്യമായി ചേര്‍ക്കുന്നു
നാലാം ക്ലാസില്‍ പഠിക്കുന്നു
എന്റെ ചിത്രങ്ങള്‍ നിങ്ങളെ ഒക്കെ കാണിക്കാനാണ് ഞാന്‍ ഇ ബ്ലോഗ് തുടങ്ങിയിരിക്കുന്നത് .എന്റെ അമ്മാവനാണ് ഇതെല്ലാം പോസ്റ്റ് ചെയ്യുന്നത് കേട്ടോ .സ്കാനര്‍ ഒന്നും ഇല്ലാത്തതിനാല്‍ മൊബൈലില്‍ ഫോട്ടോ എടുത്തോണ് പോസ്റ്റുന്നത് . നിങ്ങള്‍ എല്ലാം ഇവിടെ ഇടക്കൊക്കെ വരുമല്ലോ
ഞാന്‍ രണ്ടു വര്‍ഷം മുമ്പ് വരച്ച ഒരു ചിത്രം ഇവിടെ ആദ്യമായി ചേര്‍ക്കുന്നു
best wishes sanjuuuu...
ReplyDeleteNice drawing...Go ahead Sanju...Best wishes
ReplyDeleteആ ഹാ കൂള്ളാം മോനൂ....
ReplyDeletegood attempt.. keep it up..
ReplyDeletemay god bless you my dear!!
monuuuu...nice daaa....
ReplyDeletegood perfomancaaa kuttaaa
ReplyDeleteആഹാ.നന്നായിട്ടുണ്ടല്ലോ മോനൂ..
ReplyDeleteഇനിയും വരക്കുക..
ആശംസകള്‍..!
(നമ്മളൊരു നാട്ടുകാരാ കെട്ടോ..)
കൂടുതല്‍ വരക്കു.ഞങ്ങളുണ്ട് കൂടെ
ReplyDeleteKeep going Sanju...Best of luck..
ReplyDeleteകൊള്ളാമല്ലൊടാ കുട്ടാ
ReplyDeleteആശംസകള്‍..!
ReplyDeleteവര തുടരുക !ആശംസകള്‍..!
ReplyDeleteനന്നായിട്ടൊണ്ട് കേട്ടോ സഞ്ജു.
ReplyDeleteകൂടുതൽ ചിത്രങ്ങൾ കാണാൻ കാത്തിരിയ്ക്കുന്നു.
ReplyDeleteഈ ചിത്രം നന്നായിട്ടുണ്ട്.
മിടുക്കനാണല്ലോ, സഞ്ജയ്.
നന്നായിട്ടുണ്ടല്ലോ മോനൂ..
ReplyDeleteഹ ഹാ
ReplyDeleteകൊള്ളാലോ...
അടിപൊളി.
ഉസാര്‍.........!
നന്നായി വരക്കുക.
(ഒരു സ്കാനര്‍ സംഘടിപ്പിച്ചു തരാന്‍ അച്ചനോടു പറ.)
ഭാവുകങ്ങള്‍!
നല്ല വര സഞ്ജു ..ഇനിയും കുടുതല്‍ വരക്കുക.. \
ReplyDeleteവേറെ ഒരു കൊച്ചു ചിത്രകാരന്റെ ബ്ലോഗ് അഡ്രസ് താഴെ..
http://sinanu.blogspot.com/
നന്നായിരിക്കുന്നല്ലോ കുട്ടാ.. ഇനിയും വരയ്ക്കണം ട്ടൊ.
ReplyDeleteസ്കാനറും പ്രിന്ററും കല്ലിവല്ലി..!
ReplyDeleteധൈര്യമായി വരച്ചോളൂ, കണ്ണൂരാനല്ലേ പറയുന്നേ.
നന്നായിട്ടുണ്ട് ധാരാളം വരക്കുക..
ReplyDeleteകൊള്ളാലോ...
ReplyDeleteഇനിയും നന്നായി വരക്കുക.
നന്നായിട്ടുണ്ടല്ലോ മോനൂ..
ReplyDeleteവര നന്നായിട്ടുണ്ട് മോനെ, ഇനിയും വരയ്ക്കണം, ഞങ്ങളെല്ലാവരും കാണട്ടെ!
ReplyDeleteനല്ല ചിത്രം സഞ്ജയ്കുട്ടാ..!
ReplyDeleteവര തുടരട്ടെ..കാണാന്‍ കാത്തിരിക്കുന്നു.!
ആശംസകള്‍.
Best Wishes..
ReplyDeleteഅടിപൊളീ ....
ReplyDeleteആശംസകള്‍
hai monoo congratulations, sakala vidha bavukangalum nerunnu
ReplyDeleteപെന്‍സില്‍ ട്രോയിങ്ങിനെക്കാള് കളര്‍ ആണ് മോന് നല്ലതെന്ന് തോന്നുന്നു.
ReplyDeletegood one. congratulations
Walare nannayittundu. Iniyum warakkuka.Ashamsakal
ReplyDeleteവര നന്നായിരിക്കുന്നു ഭാവുകങ്ങൾ
ReplyDeleteBEST WISHES SANJU
ReplyDeleteGO AHEAD
BY NIHAL