എന്റെ ചിത്രങ്ങള്‍

പ്രിയപ്പെട്ട ബ്ലോഗറെ ഞാന്‍ സഞ്ജയ്
നാലാം ക്ലാസില്‍ പഠിക്കുന്നു
എന്റെ ചിത്രങ്ങള്‍ നിങ്ങളെ ഒക്കെ കാണിക്കാനാണ്  ഞാന്‍ ഇ ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നത് .എന്റെ അമ്മാവനാണ് ഇതെല്ലാം പോസ്റ്റ്‌ ചെയ്യുന്നത് കേട്ടോ .സ്കാനര്‍  ഒന്നും ഇല്ലാത്തതിനാല്‍ മൊബൈലില്‍ ഫോട്ടോ എടുത്തോണ് പോസ്റ്റുന്നത് . നിങ്ങള്‍ എല്ലാം ഇവിടെ ഇടക്കൊക്കെ വരുമല്ലോ
ഞാന്‍ രണ്ടു വര്‍ഷം മുമ്പ് വരച്ച ഒരു ചിത്രം ഇവിടെ ആദ്യമായി ചേര്‍ക്കുന്നു 

Comments

  1. Nice drawing...Go ahead Sanju...Best wishes

    ReplyDelete
  2. ആ ഹാ കൂള്ളാം മോനൂ....

    ReplyDelete
  3. good attempt.. keep it up..
    may god bless you my dear!!

    ReplyDelete
  4. ആഹാ.നന്നായിട്ടുണ്ടല്ലോ മോനൂ..
    ഇനിയും വരക്കുക..
    ആശംസകള്‍..!
    (നമ്മളൊരു നാട്ടുകാരാ കെട്ടോ..)

    ReplyDelete
  5. കൂടുതല്‍ വരക്കു.ഞങ്ങളുണ്ട് കൂടെ

    ReplyDelete
  6. Keep going Sanju...Best of luck..

    ReplyDelete
  7. വര തുടരുക !ആശംസകള്‍..!

    ReplyDelete
  8. നന്നായിട്ടൊണ്ട് കേട്ടോ സഞ്ജു.

    ReplyDelete
  9. കൂടുതൽ ചിത്രങ്ങൾ കാണാൻ കാത്തിരിയ്ക്കുന്നു.
    ഈ ചിത്രം നന്നായിട്ടുണ്ട്.
    മിടുക്കനാണല്ലോ, സഞ്ജയ്.

    ReplyDelete
  10. നന്നായിട്ടുണ്ടല്ലോ മോനൂ..

    ReplyDelete
  11. ഹ ഹാ
    കൊള്ളാലോ...
    അടിപൊളി.
    ഉസാര്‍.........!
    നന്നായി വരക്കുക.

    (ഒരു സ്കാനര്‍ സംഘടിപ്പിച്ചു തരാന്‍ അച്ചനോടു പറ.)

    ഭാവുകങ്ങള്‍!

    ReplyDelete
  12. നല്ല വര സഞ്ജു ..ഇനിയും കുടുതല്‍ വരക്കുക.. \
    വേറെ ഒരു കൊച്ചു ചിത്രകാരന്റെ ബ്ലോഗ്‌ അഡ്രസ്‌ താഴെ..
    http://sinanu.blogspot.com/

    ReplyDelete
  13. നന്നായിരിക്കുന്നല്ലോ കുട്ടാ.. ഇനിയും വരയ്ക്കണം ട്ടൊ.

    ReplyDelete
  14. സ്കാനറും പ്രിന്ററും കല്ലിവല്ലി..!
    ധൈര്യമായി വരച്ചോളൂ, കണ്ണൂരാനല്ലേ പറയുന്നേ.

    ReplyDelete
  15. നന്നായിട്ടുണ്ട് ധാരാളം വരക്കുക..

    ReplyDelete
  16. കൊള്ളാലോ...

    ഇനിയും നന്നായി വരക്കുക.

    ReplyDelete
  17. നന്നായിട്ടുണ്ടല്ലോ മോനൂ..

    ReplyDelete
  18. വര നന്നായിട്ടുണ്ട് മോനെ, ഇനിയും വരയ്ക്കണം, ഞങ്ങളെല്ലാവരും കാണട്ടെ!

    ReplyDelete
  19. നല്ല ചിത്രം സഞ്ജയ്‌കുട്ടാ..!
    വര തുടരട്ടെ..കാണാന്‍ കാത്തിരിക്കുന്നു.!
    ആശംസകള്‍.

    ReplyDelete
  20. അടിപൊളീ ....

    ആശംസകള്‍

    ReplyDelete
  21. hai monoo congratulations, sakala vidha bavukangalum nerunnu

    ReplyDelete
  22. പെന്‍സില്‍ ട്രോയിങ്ങിനെക്കാള്‍ കളര്‍ ആണ് മോന് നല്ലതെന്ന് തോന്നുന്നു.
    good one. congratulations

    ReplyDelete
  23. Walare nannayittundu. Iniyum warakkuka.Ashamsakal

    ReplyDelete
  24. വര നന്നായിരിക്കുന്നു ഭാവുകങ്ങൾ

    ReplyDelete
  25. BEST WISHES SANJU
    GO AHEAD
    BY NIHAL

    ReplyDelete

Post a Comment

Popular posts from this blog

അരയന്നം

Captain America