പ്രിയപ്പെട്ട ബ്ലോഗറെ ഞാന്‍ സഞ്ജയ് നാലാം ക്ലാസില്‍ പഠിക്കുന്നു എന്റെ ചിത്രങ്ങള്‍ നിങ്ങളെ ഒക്കെ കാണിക്കാനാണ് ഞാന്‍ ഇ ബ്ലോഗ് തുടങ്ങിയിരിക്കുന്നത് .എന്റെ അമ്മാവനാണ് ഇതെല്ലാം പോസ്റ്റ് ചെയ്യുന്നത് കേട്ടോ .സ്കാനര്‍ ഒന്നും ഇല്ലാത്തതിനാല്‍ മൊബൈലില്‍ ഫോട്ടോ എടുത്തോണ് പോസ്റ്റുന്നത് . നിങ്ങള്‍ എല്ലാം ഇവിടെ ഇടക്കൊക്കെ വരുമല്ലോ ഞാന്‍ രണ്ടു വര്‍ഷം മുമ്പ് വരച്ച ഒരു ചിത്രം ഇവിടെ ആദ്യമായി ചേര്‍ക്കുന്നു
കൊള്ളാംട്ടോ..
ReplyDeleteനന്നായിട്ടുണ്ട് മക്കളെ.... ഇനിയും വരാട്ടോ....
ReplyDeleteചക്കരേ നല്ല നല്ല ചിത്രങ്ങളാണല്ലോ. ഭാവിയില്‍ രവിവര്‍മ്മ തമ്പുരാനെപ്പോലെ പേരു കേട്ട ചിത്രകാരനാവട്ടേ.
ReplyDeleteകൊള്ളാം നന്നായിട്ടുണ്ട്.
ReplyDeleteഉണ്ണിക്കണ്ണന്റെ പടം എനിക്ക് വല്ലാതെ ഇഷ്ട്ടായി ട്ടോ
ReplyDeleteകൊള്ളാംട്ടോ
ReplyDeletenice ..best wishes
ReplyDeleteനല്ല പോസ്റ്റ് ....കൊള്ളാംട്ടോ
ReplyDeleteഉണ്ണിക്കണ്ണനും, വെണ്ണക്കുടവും ഇഷ്ടമായി..!!
ReplyDeleteനന്നായിട്ടുണ്ട് ....വരച്ചു വളരുക
ReplyDeleteനന്നായി, ഇനിയും വരക്കുക.
ReplyDeleteകൊള്ളാലോ..
ReplyDeleteനന്നായി വരക്കൂ..
ഇനിയും വരാം...
നന്നായിട്ടുണ്ട് ആശംസകള്‍......
ReplyDeleteവളരെ നല്ല ചിത്രങ്ങള്‍ ...
ReplyDeleteചക്കര കുട്ടന് നന്മകള് നേര്‍ന്നുകൊണ്ട് ..
സുനില്‍
നന്നായിട്ടുണ്ട് മോനൂ.. ഇനിയും വരക്കൂ..
ReplyDelete