Sunday, August 1, 2010

അരയന്നം

എന്നെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും  നന്ദി
പുതിയ ഒരു ചിത്രം കൂടി ഇവിടെ പോസ്റ്റുന്നു

19 comments:

  1. നല്ല ഭംഗീണ്ട് ഇനീം വരക്കണം...കേട്ടോ...

    ReplyDelete
  2. മോനേ , വളരെ , വളരെ നന്നായിരിക്കുന്നു .ഇനിയം
    വരക്കുക്.

    ReplyDelete
  3. നന്നയിട്ടുണ്ട് മോനെ! ഏട്ടനു വളരെ ഇഷ്ടായിട്ടൊ. ഇനീം വരക്കണം.

    നന്മ നേരുന്നു

    ReplyDelete
  4. സഞ്ജയ്, അരയന്നം മനോഹരമായി, അരയന്നത്തിന്റെ തിരിച്ചറിവുമുണ്ടാകട്ടെ കുട്ടിക്ക്!

    ReplyDelete
  5. സബാഷ്! നന്നായി വരച്ചല്ലോ.. എല്ലാവിധ നന്മകളും നേരുന്നു..

    ReplyDelete
  6. Good one :)
    Congratulations!
    Keep drawing.

    ReplyDelete
  7. I am sakkariya (Sakku) at present I am in KSA. I like your drawings....
    Fantastic.......
    realy you are great.
    Please give me your detaile adress, then I will send you a good drawing instruments, with color box. sakkariyam@gmail.com

    ReplyDelete
  8. നല്ല ചിത്രം മോനേ...

    ReplyDelete
  9. ചിത്രങ്ങള്‍ നന്നാവുന്നുണ്ട്. സ്കാനറില്ലെങ്കിലും കുഴപ്പമില്ല. ഇതാണെളുപ്പവും!.കളറിലും ഒന്നു പരീക്ഷിക്കുന്നത് നല്ലതാണ്. ഫോട്ടോയെടുക്കുമ്പോള്‍ നല്ല വെളിച്ചത്ത്( പുറത്ത് പോയി) എടുക്കാന്‍ അമ്മാവനോട് പറഞ്ഞാല്‍ മതി. ആശംസകള്‍ നേരുന്നു.

    ReplyDelete
  10. വരച്ചുവരച്ച് വളരുക വ്നോളം !
    ആശമസകള്‍ !

    ReplyDelete
  11. nalla padam. iniyum varakkane kutta....

    ReplyDelete
  12. നല്ല വര ..!ഇനീം വരക്കണം.

    ReplyDelete
  13. കുഴപ്പമില്ല,നന്നായിരിക്കുന്നു.ഇനിയും വരക്കുക.

    ReplyDelete
  14. നന്നായിട്ടുണ്ട്. വര തുടരൂ. ആശംസകള്‍

    ReplyDelete
  15. ഇനിയും വരക്കു ,
    നല്ല ഭാവിയുണ്ട് ,
    ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

    ReplyDelete
  16. അരയന്നം നന്നായി ട്ടോ.

    ReplyDelete