I am sakkariya (Sakku) at present I am in KSA. I like your drawings.... Fantastic....... realy you are great. Please give me your detaile adress, then I will send you a good drawing instruments, with color box. sakkariyam@gmail.com
ചിത്രങ്ങള്‍ നന്നാവുന്നുണ്ട്. സ്കാനറില്ലെങ്കിലും കുഴപ്പമില്ല. ഇതാണെളുപ്പവും!.കളറിലും ഒന്നു പരീക്ഷിക്കുന്നത് നല്ലതാണ്. ഫോട്ടോയെടുക്കുമ്പോള്‍ നല്ല വെളിച്ചത്ത്( പുറത്ത് പോയി) എടുക്കാന്‍ അമ്മാവനോട് പറഞ്ഞാല്‍ മതി. ആശംസകള്‍ നേരുന്നു.
കൊള്ളാം കുട്ടാ.
ReplyDeleteനല്ല ഭംഗീണ്ട് ഇനീം വരക്കണം...കേട്ടോ...
ReplyDeleteമോനേ , വളരെ , വളരെ നന്നായിരിക്കുന്നു .ഇനിയം
ReplyDeleteവരക്കുക്.
നന്നയിട്ടുണ്ട് മോനെ! ഏട്ടനു വളരെ ഇഷ്ടായിട്ടൊ. ഇനീം വരക്കണം.
ReplyDeleteനന്മ നേരുന്നു
സഞ്ജയ്, അരയന്നം മനോഹരമായി, അരയന്നത്തിന്റെ തിരിച്ചറിവുമുണ്ടാകട്ടെ കുട്ടിക്ക്!
ReplyDeleteസബാഷ്! നന്നായി വരച്ചല്ലോ.. എല്ലാവിധ നന്മകളും നേരുന്നു..
ReplyDeleteGood one :)
ReplyDeleteCongratulations!
Keep drawing.
I am sakkariya (Sakku) at present I am in KSA. I like your drawings....
ReplyDeleteFantastic.......
realy you are great.
Please give me your detaile adress, then I will send you a good drawing instruments, with color box. sakkariyam@gmail.com
നല്ല ചിത്രം മോനേ...
ReplyDeleteചിത്രങ്ങള്‍ നന്നാവുന്നുണ്ട്. സ്കാനറില്ലെങ്കിലും കുഴപ്പമില്ല. ഇതാണെളുപ്പവും!.കളറിലും ഒന്നു പരീക്ഷിക്കുന്നത് നല്ലതാണ്. ഫോട്ടോയെടുക്കുമ്പോള്‍ നല്ല വെളിച്ചത്ത്( പുറത്ത് പോയി) എടുക്കാന്‍ അമ്മാവനോട് പറഞ്ഞാല്‍ മതി. ആശംസകള്‍ നേരുന്നു.
ReplyDeletevery good
ReplyDeleteവരച്ചുവരച്ച് വളരുക വ്നോളം !
ReplyDeleteആശമസകള്‍ !
nalla padam. iniyum varakkane kutta....
ReplyDeleteനല്ല വര ..!ഇനീം വരക്കണം.
ReplyDeleteകുഴപ്പമില്ല,നന്നായിരിക്കുന്നു.ഇനിയും വരക്കുക.
ReplyDeleteനന്നായിട്ടുണ്ട്. വര തുടരൂ. ആശംസകള്‍
ReplyDeleteExcellent Mone!
ReplyDeleteഇനിയും വരക്കു ,
ReplyDeleteനല്ല ഭാവിയുണ്ട് ,
ഈശ്വരന് അനുഗ്രഹിക്കട്ടെ
അരയന്നം നന്നായി ട്ടോ.
ReplyDelete