Popular posts from this blog
എന്റെ ചിത്രങ്ങള്‍
പ്രിയപ്പെട്ട ബ്ലോഗറെ ഞാന്‍ സഞ്ജയ് നാലാം ക്ലാസില്‍ പഠിക്കുന്നു എന്റെ ചിത്രങ്ങള്‍ നിങ്ങളെ ഒക്കെ കാണിക്കാനാണ് ഞാന്‍ ഇ ബ്ലോഗ് തുടങ്ങിയിരിക്കുന്നത് .എന്റെ അമ്മാവനാണ് ഇതെല്ലാം പോസ്റ്റ് ചെയ്യുന്നത് കേട്ടോ .സ്കാനര്‍ ഒന്നും ഇല്ലാത്തതിനാല്‍ മൊബൈലില്‍ ഫോട്ടോ എടുത്തോണ് പോസ്റ്റുന്നത് . നിങ്ങള്‍ എല്ലാം ഇവിടെ ഇടക്കൊക്കെ വരുമല്ലോ ഞാന്‍ രണ്ടു വര്‍ഷം മുമ്പ് വരച്ച ഒരു ചിത്രം ഇവിടെ ആദ്യമായി ചേര്‍ക്കുന്നു
കിളിയും കിളികൂടും
ReplyDeleteManoharam, Ashamsakal...!!!
ReplyDeletesanjai.... nannaayirikkunnu
ReplyDeleteകിളികളുടെ വിന്യാസം വളരെ നന്നായിട്ടുണ്ട്. അതിന്റെ symmetry ഏറെ നന്നായി. ഇനിയും വരയ്ക്കൂ മോനെ.
ReplyDeleteനല്ല പടം സഞ്ജയ്!
ReplyDeleteഇനിയും വരക്കു ,
ReplyDeleteനല്ല ഭാവിയുണ്ട് ,
ഈശ്വരന് അനുഗ്രഹിക്കട്ടെ
ha kollam
ReplyDeleteമനോഹരം...
ReplyDeleteനന്നായിരിക്കുന്നല്ലൊ കുട്ടാ..ഇനിയും വരക്കണം നിറങ്ങളും കൊടുക്കണം.
ReplyDeleteഒരു നാലാം ക്ലാസ്സുകാരനു ഇത്ര നന്നായി ചിത്രം വരക്കാൻ ആവുമോ എന്ന്
ReplyDeleteഞാൻ …….
എങ്കിലും കൊള്ളാം…… കൊച്ച് കുട്ടാ.ഉഗ്രനായിട്ടൂണ്ട്.
kollam
ReplyDeletemy blog
http://www.saneenow.blogspot.com
follow it
പത്രത്തിലൊക്കെ വന്നു വല്ല്യ ആളായല്ലൊ.... വര തുടരു...
ReplyDelete