എന്റെ ബ്ലോഗിനെ കുറിച്ച  പത്രത്തില്‍ എഴുതിയ മാധ്യമം  പത്രത്തിനും അത് എന്നെ അറിയിച്ച 
പഥികനഉം  നന്ദി പറയട്ടെ

Comments

  1. സഞ്ഞയ്കുട്ടാ..
    എല്ലാ ചിത്രങ്ങളും കണ്ടു. അമ്മാവന്‍റെ സഹായത്തോടെ ഇനിയും മുന്നേറുക. ആശംസകള്‍/ അഭിനന്ദനങ്ങള്‍!

    ReplyDelete
  2. മോനൂ.. അഭിനന്ദനങ്ങള്‍. പത്രത്തിലൊക്കേ വന്നു വല്യ ആളായില്ലേ.
    എന്ന് കരുതി വരക്കൊരു കുറവും വരുത്തണ്ട ട്ടോ. നന്നായി തുടരട്ടെ.

    ReplyDelete
  3. വേഡ് വേരിഫീകേശന്‍ ഒഴിവാക്കി തരാന്‍ ആരോടെങ്കിലും പറയൂ.
    അഭിപ്രായങ്ങള്‍ പറയാന്‍ വരുന്നവര്‍ ഇത് കണ്ടു മടങ്ങി പോവും.

    ReplyDelete

Post a Comment

Popular posts from this blog

അരയന്നം