പ്രിയപ്പെട്ട ബ്ലോഗറെ ഞാന്‍ സഞ്ജയ് നാലാം ക്ലാസില്‍ പഠിക്കുന്നു എന്റെ ചിത്രങ്ങള്‍ നിങ്ങളെ ഒക്കെ കാണിക്കാനാണ് ഞാന്‍ ഇ ബ്ലോഗ് തുടങ്ങിയിരിക്കുന്നത് .എന്റെ അമ്മാവനാണ് ഇതെല്ലാം പോസ്റ്റ് ചെയ്യുന്നത് കേട്ടോ .സ്കാനര്‍ ഒന്നും ഇല്ലാത്തതിനാല്‍ മൊബൈലില്‍ ഫോട്ടോ എടുത്തോണ് പോസ്റ്റുന്നത് . നിങ്ങള്‍ എല്ലാം ഇവിടെ ഇടക്കൊക്കെ വരുമല്ലോ ഞാന്‍ രണ്ടു വര്‍ഷം മുമ്പ് വരച്ച ഒരു ചിത്രം ഇവിടെ ആദ്യമായി ചേര്‍ക്കുന്നു
സഞ്ഞയ്കുട്ടാ..
ReplyDeleteഎല്ലാ ചിത്രങ്ങളും കണ്ടു. അമ്മാവന്റെ സഹായത്തോടെ ഇനിയും മുന്നേറുക. ആശംസകള്‍/ അഭിനന്ദനങ്ങള്‍!
മോനൂ.. അഭിനന്ദനങ്ങള്‍. പത്രത്തിലൊക്കേ വന്നു വല്യ ആളായില്ലേ.
ReplyDeleteഎന്ന് കരുതി വരക്കൊരു കുറവും വരുത്തണ്ട ട്ടോ. നന്നായി തുടരട്ടെ.
വേഡ് വേരിഫീകേശന് ഒഴിവാക്കി തരാന്‍ ആരോടെങ്കിലും പറയൂ.
ReplyDeleteഅഭിപ്രായങ്ങള്‍ പറയാന്‍ വരുന്നവര്‍ ഇത് കണ്ടു മടങ്ങി പോവും.
all the best.viindum..
ReplyDelete