മാന്‍ കുട്ടികള്‍

Comments

  1. നന്നായിരിക്കുന്നു,

    ReplyDelete
  2. നന്നായിരിക്കുന്നു sanjai

    ReplyDelete
  3. സഞ്ചയ് മോന്റെ വരകള്‍ മനോഹരമാകുന്നു . വരച്ചു വരച്ചു വലിയൊരു ആര്‍റ്റിസ്റ്റാകട്ടേയെന്നു പ്രാര്‍ഥിക്കുന്നു. പഠിപ്പിലും മിടുക്കനാകണം . നല്ല ഭാവിയുണ്ട് . നല്ലതുവരട്ടെ.

    ReplyDelete
  4. നല്ല വര സഞ്ജയ്‌.

    വരച്ച് വരച്ച് വലിയ ആളാകണംട്ടോ.

    ReplyDelete
  5. മോനേ,മുഖം കലമാനിന്റേതായില്ല. ഏതാണ്ട് ആടിന്റെ മുഖഭാവമായി. ബാആക്കിയെല്ലാം ഉഗ്രൻ. വരച്ച് വളരൂ.

    ReplyDelete
  6. തെറ്റുകൾ തിരുത്തി വരകൾ തുടരൂ...

    ReplyDelete
  7. ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ ഒന്ന് കൂടെ ക്ലാരിറ്റി ആക്കി തരാന്‍ പറയൂ കൂട്ടാ.
    കൊള്ളാം. പെന്‍സില്‍ ഡ്രോയിങ്ങിന്‍റെ കൂടെ വാട്ടര്‍ കളര്‍ കൂടെ പരീക്ഷിച്ചു നോക്കൂ.
    നന്നായി വരും മോനേ.
    ഈ കമാന്‍റ് വേരിഫീകേശന്‍ കൂടെ ഒഴിവാക്കി തരാന്‍ പറയൂ.

    ReplyDelete
  8. നന്നായിട്ടുണ്ട് മോനെ ............ കൂടുതല്‍ വരയ്ക്കണം കേട്ടോ

    http://vkairali.blogspot.com

    ReplyDelete

Post a Comment

Popular posts from this blog

അരയന്നം

Captain America