Popular posts from this blog
എന്റെ ചിത്രങ്ങള്‍
പ്രിയപ്പെട്ട ബ്ലോഗറെ ഞാന്‍ സഞ്ജയ് നാലാം ക്ലാസില്‍ പഠിക്കുന്നു എന്റെ ചിത്രങ്ങള്‍ നിങ്ങളെ ഒക്കെ കാണിക്കാനാണ് ഞാന്‍ ഇ ബ്ലോഗ് തുടങ്ങിയിരിക്കുന്നത് .എന്റെ അമ്മാവനാണ് ഇതെല്ലാം പോസ്റ്റ് ചെയ്യുന്നത് കേട്ടോ .സ്കാനര്‍ ഒന്നും ഇല്ലാത്തതിനാല്‍ മൊബൈലില്‍ ഫോട്ടോ എടുത്തോണ് പോസ്റ്റുന്നത് . നിങ്ങള്‍ എല്ലാം ഇവിടെ ഇടക്കൊക്കെ വരുമല്ലോ ഞാന്‍ രണ്ടു വര്‍ഷം മുമ്പ് വരച്ച ഒരു ചിത്രം ഇവിടെ ആദ്യമായി ചേര്‍ക്കുന്നു
nannayittundu mone...super...
ReplyDeletevery good...
ReplyDeleteനന്നായിരിക്കുന്നു,
ReplyDeleteനന്നായിരിക്കുന്നു sanjai
ReplyDeletenice pic
ReplyDeleteസഞ്ചയ് മോന്റെ വരകള്‍ മനോഹരമാകുന്നു . വരച്ചു വരച്ചു വലിയൊരു ആര്റ്റിസ്റ്റാകട്ടേയെന്നു പ്രാര്‍ഥിക്കുന്നു. പഠിപ്പിലും മിടുക്കനാകണം . നല്ല ഭാവിയുണ്ട് . നല്ലതുവരട്ടെ.
ReplyDeletekollam
ReplyDeleteനല്ല വര സഞ്ജയ്.
ReplyDeleteവരച്ച് വരച്ച് വലിയ ആളാകണംട്ടോ.
Manoharam, Ashamsakal...!!!!
ReplyDeletegood
ReplyDeleteമോനേ,മുഖം കലമാനിന്റേതായില്ല. ഏതാണ്ട് ആടിന്റെ മുഖഭാവമായി. ബാആക്കിയെല്ലാം ഉഗ്രൻ. വരച്ച് വളരൂ.
ReplyDeleteതെറ്റുകൾ തിരുത്തി വരകൾ തുടരൂ...
ReplyDeleteഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ ഒന്ന് കൂടെ ക്ലാരിറ്റി ആക്കി തരാന്‍ പറയൂ കൂട്ടാ.
ReplyDeleteകൊള്ളാം. പെന്‍സില്‍ ഡ്രോയിങ്ങിന്റെ കൂടെ വാട്ടര്‍ കളര്‍ കൂടെ പരീക്ഷിച്ചു നോക്കൂ.
നന്നായി വരും മോനേ.
ഈ കമാന്റ് വേരിഫീകേശന് കൂടെ ഒഴിവാക്കി തരാന്‍ പറയൂ.
Good one! keep drawing.
ReplyDeleteനന്നായിട്ടുണ്ട് മോനെ ............ കൂടുതല്‍ വരയ്ക്കണം കേട്ടോ
ReplyDeletehttp://vkairali.blogspot.com